സംവാദം:ബ്രാഹ്മണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമ്പീശൻ എന്ന വിഭാഗത്തെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. ഹനൂഫ്..

ബ്രാഹ്മണർ എന്നല്ലേ യോജിക്കുന്നത്? --ചള്ളിയാൻ ♫ ♫ 04:59, 9 ഫെബ്രുവരി 2008 (UTC)

തലക്കെട്ടിൽ ബഹുവചനം വേണോ?--അനൂപൻ 05:00, 9 ഫെബ്രുവരി 2008 (UTC)

നായർ, ഈഴവർ‍ എന്നിവയിലേത് പോലെ.. ഡെമൊഗ്രാഫിക്ക് ബഹുവചനം ആവശ്യമാണ്‌. ലേഖനത്തിൽ തന്നെയുള്ള ഉപശീർഷകങ്ങൾ നോക്കൂ. --ചള്ളിയാൻ ♫ ♫ 05:33, 9 ഫെബ്രുവരി 2008 (UTC)

വിപ്രൻ എന്നതിന്‌ ഉത്സാഹി എന്നാണോ അർത്ഥം? ഉദ്ദീപിപ്പിക്കപ്പെട്ടവൻ എന്നോ മറ്റോ അല്ലേ? --ചള്ളിയാൻ ♫ ♫ 06:45, 9 ഫെബ്രുവരി 2008 (UTC)


നമ്പീശൻ, ഉണ്ണി, ഇളയത്, മൂത്തത്,ചാക്യാർ തുടങ്ങിയ അമ്പലവാസി സമൂഹത്തിലെ ബ്രാഹ്മണർ.
മൂത്തത് എന്നോ മൂസ്സത് എന്നോ ഏതാണവോ ശരി--ഉപ്പേരിക്കുരുള 15:12, 15 ഒക്ടോബർ 2009 (UTC)

വിപ്രൻ , കഠിനാധ്വാനി, ഉത്സാഹശീലൻ, പ്രൻ എന്ന ഗോത്രത്തിൽ അംഗമായവൻ എന്നൊക്ക്യാ, ഉദ്ദീപിപ്പിക്കപ്പെട്ടവൻ ശരിയല്യ. ഉപ്പേരിക്കുരുവിളേ രണ്ട് മൂസ്സത് ഒന്നിച്ചങ്ങട് വരുവാന്ന് നിനച്ചേ അപ്പോ പ്രായോണ്ട് മൂത്തതാരാന്ന് ചോദിക്കുന്നതെങ്ങന്യാ.? ആരാ മൂത്തത് എന്നങ്ങട് പ്രയോഗിച്ചാൽ ഭാഷാപരമായ ശുംഭത്തരായില്യേ.? മൂസ്സതാവും ഭേദം 208.89.216.210 15:47, 15 ഒക്ടോബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ബ്രാഹ്മണർ&oldid=675270" എന്ന താളിൽനിന്ന് ശേഖരിച്ചത്