Jump to content

ഇളയത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഹിന്ദുക്കളിലെ ഒരു ബ്രാഹ്മണജാതിയാണ് ഇളയത് അഥവാ എളയത്. നായന്മാരുടെ ശ്രാദ്ധാദികർമങ്ങളിൽ പൗരോഹിത്യവും നായന്മാരുടെ ക്ഷേത്രങ്ങളിൽ പൂജയുമാണ് ഇവരുടെ കുലവൃത്തി. ഉപനയനം, സമാവർത്തനം തുടങ്ങിയ സംസ്കാരങ്ങൾ അനുഷ്ഠിക്കുന്നവരാണ് ഇളയതുമാർ.

പ്രശസ്തർ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇളയത്&oldid=4024310" എന്ന താളിൽനിന്ന് ശേഖരിച്ചത്