ചാക്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ അമ്പലവാസി സമൂഹത്തിലെ ഒരു വിഭാഗമാണ് ചാക്യാർ സമുദായം. പരമ്പരാഗതമായി ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് കൂത്ത് അവതരിപ്പിക്കുക. ചാക്യാർ സമുദായത്തിലെ സ്‌ത്രീ ഇല്ലത്തമ്മ (ഇല്ലോടമ്മ) എന്നു വിളിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ചാക്യാർ&oldid=2371313" എന്ന താളിൽനിന്ന് ശേഖരിച്ചത്