സീമന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ നല്ല സമയത്തിനും ഉന്നമനത്തിനും വേണ്ടി നടത്തുന്ന ഒരു ആചാരമാണ് സീമന്തം. സ്ത്രീകൾ ഗർഭിണി ആയതിനു ശേഷം ഏഴം (240 days)മാസം ആണ് ഇത് നടത്തുന്നത്. ഇതേ ദിവസം റോസാ പൂവിന്റെ ചാർ പിഴിഞ്ഞ് ഗർഭിണിയായ സ്ത്രീയുടെ മൂക്കിൽ ഇറ്റിക്കുന്ന ഒരു പതിവും ഉണ്ട്.

"https://ml.wikipedia.org/w/index.php?title=സീമന്തം&oldid=1977130" എന്ന താളിൽനിന്ന് ശേഖരിച്ചത്