നാമകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷോഡശക്രിയകളില്പ്പെടുന്ന അഞ്ചാമത്തെ ക്രിയ ആണ് നാമകരണം.(സംസ്കൃതം: नामकरण) കുട്ടിക്ക് പേരിടുന്ന പേരിടൽച്ചടങ്ങാണ് ഇത്. കുട്ടി ജനിച്ച് പന്ത്രണ്ടാമത്തെ ദിവസമാണ് ഇത് നടത്തുക.[അവലംബം ആവശ്യമാണ്]


"https://ml.wikipedia.org/w/index.php?title=നാമകരണം&oldid=1918595" എന്ന താളിൽനിന്ന് ശേഖരിച്ചത്