വള
Jump to navigation
Jump to search
സ്ത്രീകളും പുരുഷന്മാരും കൈയ്യിലണിയുന്ന ഒരു ആഭരണമാണ് വള. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം, സ്ഫടികം, പ്ലാസ്റ്റിക്ക്, മരം, റബർ, ഇരുമ്പ്,ചെമ്പ്,പിച്ചള തുടങ്ങിയവ കൊണ്ട് വള നിർമ്മിക്കാറുണ്ട്. ലോകമെമ്പാടും ഉള്ള പല ആഘോഷങ്ങൾക്കും കലാരൂപങ്ങൾക്കും വിവാഹം പോലുള്ള ചടങ്ങുകൾക്കുമെല്ലാം വളകൾ ഉപയോഗിക്കുന്നു.ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച കട്ടിയുള്ള വളകൾ ആയുധമായും ഉപയോഗിക്കാറുണ്ട്.
ചിത്രശാല[തിരുത്തുക]
- വളയുടെ ചിത്രങ്ങൾ
ഇന്ത്യയിൽ വളകൾ പ്രദർശിപ്പിച്ചിരിക്കുന്നു.