ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം70,0003300 ക്രി.മു.
മേർഘർ സംസ്കാരം70003300 ക്രി.മു.
സിന്ധു നദീതട സംസ്കാരം33001700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം17001300 ക്രി.മു.
വേദ കാലഘട്ടം1500500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ1200700 ക്രി.മു.
മഹാജനപദങ്ങൾ700300 ക്രി.മു.
മഗധ സാമ്രാജ്യം68426 ക്രി.മു.
. മൗര്യ സാമ്രാജ്യം321184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ230 ക്രി.മു.1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം230 ക്രി.മു.C199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം240550 ക്രി.വ.
. പാല സാമ്രാജ്യം7501174 ക്രി.വ.
. ചോള സാമ്രാജ്യം8481279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം12061596 ക്രി.വ.
. ദില്ലി സൽത്തനത്ത്12061526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത്14901596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം10401346 ക്രി.വ.
കാകാത്യ സാമ്രാജ്യം10831323 ക്രി.വ.
വിജയനഗര സാമ്രാജ്യം13361565 ക്രി.വ.
മുഗൾ സാമ്രാജ്യം 15261707 ക്രി.വ.
മറാഠ സാമ്രാജ്യം16741818 ക്രി.വ.
കൊളോനിയൽ കാലഘട്ടം17571947 ക്രി.വ.
ആധുനിക ഇന്ത്യക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

ക്രി.മു. 2-ആം നൂറ്റാണ്ടിൽ മൗര്യസാമ്രാജ്യത്തിന്റെ പതനവും, സിമുഖനിൽ‍ തുടങ്ങിയ ശതവാഹന സാമ്രാജ്യത്തിന്റെ ഉദയവും മുതൽക്ക് ഇന്ത്യയിൽ നിലനിന്ന വിവിധ രാജവാഴ്ച്ചകളെയാണ് ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ (ഇന്ത്യയിലെ ഇടക്കാല സാമ്രാജ്യങ്ങൾ) എന്ന് വിവക്ഷിക്കുന്നത്. മദ്ധ്യ കാലഘട്ടം 15,00 വർഷത്തോളം നീണ്ടുനിന്നു, 13-ആം നൂറ്റാണ്ടിൽ ഇസ്ലാമിക സുൽത്താനത്തുകളുടെ (ദില്ലി സുൽത്താനത്ത് 1206-ൽ സ്ഥാപിതമായി) ഉദയത്തോടെയും ചാലൂക്യ ചോളരുടെ അവസാനത്തോടെയുമാണ് (രാജേന്ദ്രചോളൻ III 1279-ൽ അന്തരിച്ചു) ഇന്ത്യയിലെ മദ്ധ്യ കാലഘട്ടം അവസാനിച്ചത്.

പേർഷ്യയിൽ നിന്നും മദ്ധ്യേഷ്യയിൽ നിന്നുമുള്ള ആക്രമണങ്ങൾക്കും, ഇന്ത്യയിൽ ബുദ്ധമതത്തിന്റെ വ്യാപനത്തിനും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലീം പടയോട്ടങ്ങൾക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.


അവലംബം

[തിരുത്തുക]