Jump to content

കവടിയാർ കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kowdiar Palace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവടിയാർ കൊട്ടാരം
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

കേരളത്തിലെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു പഴയകാല കൊട്ടാരമാണ് കവടിയാർ കൊട്ടാരം. (Kowdiar Palace ) . ഇത് 1931-ൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ആണ് പണികഴിപ്പിച്ചത്. 1934-ൽ, തന്റെ അനുജത്തി മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായിയുടെയും ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജയുടെയും വിവാഹത്തോട് അനുബന്ധിച്ചാണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള കൊട്ടാരം അദ്ദേഹം പണികഴിപ്പിച്ചത്. 1971-ൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ സ്വത്തുവകകൾ തിരുവിതാംകൂർ റാണിമാരായിരുന്ന സേതുലക്ഷ്മിബായിയുടെയും സേതുപാർവതിബായിയുടേയും സന്തതിപരമ്പരകൾക്കായി സമമായി വീതം വച്ചു. കവടിയാർ കൊട്ടാരം പണിതത് സേതുപാർവതിബായിയുടെ മകനായ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് ഈ കൊട്ടാരം സേതുപാർവതിബായിയുടെയും ശ്രീ ചിത്തിര തിരുനാളിന്റെയും പിൻഗാമികൾക്ക് അവകാശപെട്ടെതാണ്.[3]

പ്രത്യേകതകൾ

[തിരുത്തുക]

കവടിയാർ കൊട്ടാരത്തിന്റെ വാസ്തുവിദ്യകൾ വളരെ പ്രസിദ്ധമാ‍ണ്. ഇതിനകത്ത് 150 ലേറേ മുറികൾ ഉണ്ട്. ഇതിന്റെ കവാടം വളരെ മനോഹരമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് രാജകുടുംബത്തിന്റെ സ്വകാര്യ വസിതി ആയതിനാൽ ഇവിടേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്. [4]

ഇതുകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. thiruvananthapuram, updates. "UthradomThirunal Marthanda Varma at 90". Sourced from “Malayala Manorama”. Retrieved 26 മാർച്ച് 2014.
  4. http://www.zonkerala.com/tourism/Kowdiar-Palace-9.html
"https://ml.wikipedia.org/w/index.php?title=കവടിയാർ_കൊട്ടാരം&oldid=3844683" എന്ന താളിൽനിന്ന് ശേഖരിച്ചത്