വീരമാർത്താണ്ഡവർമ്മ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളോല്പത്തി എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നതനുസരിച്ച്, കലിവർഷം 3831(ക്രി.പി. 731)-ൽ ഭരണമാരംഭിച്ച ഒരു വേണാട് രാജാവായിരുന്നു വീരമാർത്താണ്ഡവർമ്മ. ഹിരണ്യഗർഭവും തുലാപുരുഷദാനവും നടത്തിയ ഇദ്ദേഹം, വളരെക്കാലം വേണാട് ഭരിച്ചു.[3][4]
അവലംബം
[തിരുത്തുക]- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ history of kerala. p sankunni menon,kerala bhasha institute page.73
- ↑ P. Shungoonny Menon (1878). "CHAPTER 1 : Early history of Travencore". A History of Travancore from the Earliest Times. Madras: Higginbotham & Co. p. 88. Retrieved 2021-09-14.