ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി
ഉത്തൃട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി | |
---|---|
തിരുവിതാംകൂറിന്റെ റീജന്റ് മഹാറാണി | |
![]() | |
ഭരണകാലം | 1815 - 1829 |
രാജകൊട്ടാരം | വേണാട് സ്വരൂപം |
രാജവംശം | കുലശേഖര |
രാജകീർത്തനം | വഞ്ചീശ മംഗളം |
മതവിശ്വാസം | ഹിന്ദുമതം |
ഇന്ത്യയിലെ പ്രധാന നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്ന തിരുവിതാംകൂർ രാജ്യത്തെ ഭരണാധികാരിയായിരുന്നു ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതിഭായി. ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായിക്കു ശേഷം സ്വാതി തിരുനാളിനു വേണ്ടി റീജന്റായാണ് തമ്പുരാട്ടി ഭരണം നടത്തിയിരുന്നത്.