പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Peechi-Vazhani Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
A view of Peechi-Vazhani Wildlife Sanctuary from Peechi Dam
Map showing the location of പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം
Map showing the location of പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം
Map of India
LocationThrissur District, Kerala, India
Nearest cityThrissur
Area125 km2 (48 sq mi)
Established1958
www.peechi.org

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു വന്യജീവി സങ്കേതമാണ് പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം.

കേരളത്തിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ വന്യജീവി സങ്കേതമാണ് പീച്ചിവാഴാനി.

അവലംബം[തിരുത്തുക]

  1. "Peechi-Vazhani Sanctuary". protectedplanet.net.[പ്രവർത്തിക്കാത്ത കണ്ണി]