കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
നെടുമ്പാശ്ശേരി വിമാനത്താവളം
CIAL.png
Cochin International Airport.JPG
The domestic terminal of Cochin International Airport
 • IATA: COK
 • ICAO: VOCI
  COK is located in India airports
  COK
  COK
  വിമാനത്താവളത്തിന്റെ സഥാനം കേരളത്തിൽ
Summary
എയർപോർട്ട് തരം Public
ഉടമ Cochin International Airport Limited
പ്രവർത്തിപ്പിക്കുന്നവർ Cochin International Airport Limited
Serves വിശാല കൊച്ചി, കേരളം
സ്ഥലം നെടുമ്പാശ്ശേരി, കേരളം
തുറന്നത് 10 ജൂൺ 1999 (1999-06-10)
Hub for
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 9 m / 30 ft
നിർദ്ദേശാങ്കം 10°09′20″N 76°23′29″E / 10.15556°N 76.39139°E / 10.15556; 76.39139
വെബ്സൈറ്റ് http://www.cial.aero/
Runways
Direction Length Surface
m ft
27/09 3 11 Asphalt
Helipads
Number Length Surface
m ft
H1 19 63 Asphalt
Statistics (Apr '12 - Mar '13)
Passenger movements 4
Aircraft movements 40
Cargo tonnage 46
Source: AAI[1][2][3]

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, (സിയാൽ) ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.[അവലംബം ആവശ്യമാണ്] അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

കൊച്ചി പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, ആലുവയിൽനിന്ന് 12 കിലോമീറ്ററും വടക്കായും അങ്കമാലി 5 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ദേശീയപാത 544, എം.സി. റോഡ് എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.

ടെർമിനലുകൾ[തിരുത്തുക]

ടെർമിനൽ 3

എയർലൈനുകൾ[തിരുത്തുക]

ആഭ്യന്തര ഗതാഗതം[തിരുത്തുക]

അന്താരാഷ്ട്ര ഗതാഗതം[തിരുത്തുക]


ചിത്രശാല[തിരുത്തുക]

ഇതുകൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08. 
 2. "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08. 
 3. "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08.