മുണ്ടയ്ക്കൽ ബീച്ച്
| Mundakkal Beach മുണ്ടയ്ക്കൽ ബീച്ച് | |
|---|---|
| Unpatrolled beach | |
A dredger ship washed up on the Mundakkal beach | |
| Location | Mundakkal, Kollam, India |
| Coordinates | 8°51′46.5″N 76°36′21.7″E / 8.862917°N 76.606028°E / 8.862917; 76.606028 |
| Access | Bus Station Railway Station Ferry Terminal |
| Beach length | 350+ m |
| Hazard rating | Low |
← Thanni Beach | |
കൊല്ലം നഗരത്തിലെ പ്രശസ്തമായ ബീച്ചും കേരളത്തിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളിലൊന്നുമാണ് മുണ്ടയ്ക്കൽ ബീച്ച് (Mundakkal Beach) (Malayalam : മുണ്ടയ്ക്കൽ ബീച്ച്). മുണ്ടയ്ക്കൽ ആണ് ഈ ബീച്ച് സ്ഥിതിചെയ്യുന്നത്. കൊല്ലത്തെ ഒരു പ്രധാന അയൽപക്കവും കശുവണ്ടി സംസ്കരണ കേന്ദ്രവും കൂടിയാണ് ഈ പ്രദേശം. 2016 ജൂൺ 21 ന് ഡ്രഡ്ജർ കപ്പലായ 'ഹൻസിത്ത' തീരത്ത് അടുത്ത ശേഷം മുണ്ടയ്ക്കൽ കടൽ ലോകപ്രശസ്തമായി.[1] ഡ്രെഡ്ജർ കപ്പലിനെ പൊളിക്കാൻ 2017 ഒക്ടോബർ 18 നാണ് ആരംഭിച്ചത്.[2]മുണ്ടയ്ക്കൽ പാപനാശം ബീച്ച് എന്നും ഈ ബീച്ച് അറിയപ്പെടുന്നു. മുണ്ടയ്ക്കൽ പാപനാശം ബീച്ചിലെ വെള്ളത്തിൽ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും കഴുകി കളയുമെന്ന് ഭക്തർ വിശ്വസിക്കുന്നു.[3]
ചിത്രശാല
[തിരുത്തുക]-
Dredgre 'Hansitha' before reaching the shores during August 2014
-
A distant view of the beach
-
Dredger "Hansitha" during Jul 2016.jpg
-
Side view of 'Hansitha'
-
Children playing near 'Hansitha' at Mundakkal coast
അവലംബം
[തിരുത്തുക]- ↑ "Dredger on Mundakkal beach gets many visitors". The Hindu. 27 June 2016. Retrieved 9 June 2017.
- ↑ "Scrapping of dredger Hansita begins". The Hindu. 19 October 2017. Retrieved 20 October 2017.
- ↑ "Thousands offer Karkkidaka Vavu Bali". The Hindu. 7 August 2013. Retrieved 9 June 2017.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]കേരളത്തിലെ ജലസംബന്ധിയായ വിഷയങ്ങൾ | |
|---|---|
| പുഴകൾ | അച്ചൻകോവിലാർ · അമ്പൻകടവ് · അയലൂർപ്പുഴ · ഭാരതപ്പുഴ · ചാലക്കുടിപ്പുഴ · ചാലിപ്പുഴ · ചാലിയാർ · ചെറുകുന്നപുഴ · ചെറുപുഴ · ചെറുതോണി · ചുള്ളിയാർ · ഇടമലയാർ · ഗായത്രിപുഴ · ഇരുവഞ്ഞിപ്പുഴ · ഇത്തിക്കര · കബിനി നദി · കടലുണ്ടിപ്പുഴ · കല്ലായിപ്പുഴ · കൽപ്പാത്തിപ്പുഴ · കാഞ്ഞിരപ്പുഴ · കണ്ണാടിപ്പുഴ · കരുവന്നൂർ പുഴ · കരമനയാർ · കരിമ്പുഴ (മലപ്പുറം) · കരിമ്പുഴ (പാലക്കാട്) · കോരപ്പുഴ · കോരയാർ · കോട്ടപ്പുഴ · കുന്തിപ്പുഴ · കുറുമാലിപ്പുഴ · കുതിരപ്പുഴ · മണിമലയാർ · മാടത്തരുവി · മയ്യഴിപ്പുഴ · മലമ്പുഴ · മംഗലം നദി · മരുതപ്പുഴ · മീനച്ചിലാർ · മീങ്കാരപ്പുഴ · മുല്ലയാർ · മുതിരപ്പുഴ · മൂവാറ്റുപുഴയാർ · മണലിപ്പുഴ · നീർപ്പുഴ · നെയ്യാർ · പള്ളിച്ചേലരു · പമ്പാനദി · പാമ്പാർ · പാണ്ടിപ്പുഴ · പാപനാശിനി · പറമ്പിക്കുളം നദി · പയസ്വിനി · പെരിഞ്ഞൻകുട്ടി · പെരിയാർ · പുന്നപ്പുഴ · താണിക്കുടം പുഴ · തുപ്പനാട് പുഴ · തൂതപ്പുഴ · തിരൂർപ്പുഴ · തൊടുപുഴയാർ · വളപട്ടണം · വെള്ളിയാർ പുഴ · വണ്ടാഴിപ്പുഴ · |
| തടാകങ്ങളും, ജലസംഭരണികളും | |
| ബോട്ടുജെട്ടികൾ | |
| ബീച്ചുകൾ | ആലപ്പുഴ ബീച്ച് · ബേക്കൽ കോട്ട · ചെറായി ബീച്ച് · കാപ്പാട് · കോവളം · മാരാരി ബീച്ച് · മീൻകുന്ന് · മുഴപ്പിലങ്ങാട് · പയ്യാമ്പലം · ശംഖുമുഖം · വർക്കല |
| ജലവാഹനങ്ങൾ | |
| ഇതരലേഖനങ്ങൾ | |
| സംഘടനകൾ | |
|---|---|
| Informative articles | |
| വിമാനത്താവളങ്ങൾ | |
| അമ്യൂസ്മെന്റ് പാർക്കുകൾ | |
| പുരാവസ്തു പ്രദേശങ്ങൾ | |
| ബീച്ചുകൾ |
|
| വള്ളംകളികൾ | |
| ഗുഹകൾ | |
| അണക്കെട്ടുകൾ |
|
| ഉത്സവങ്ങൾ |
|
| കോട്ടകൾ | |
| തുരുത്തുകൾ | |
| കായലുകൾ | |
| വിളക്കുമാടങ്ങൾ | |
| മലനിരകൾ | |
| Museums |
|
| Palaces |
|
| Ancient residences | |
| Waterfalls |
|
| Wildlife sanctuaries |
|
| Zoos | |