Jump to content

മാരാരി ബീച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാരാരി ബീച്ച്
A view of the sunset at the Marari beach
മാരാരി ബീച്ച്
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
688549
Telephone code91477
വാഹന റെജിസ്ട്രേഷൻKL-04 or KL-32

ആലപ്പുഴ ജില്ലയിൽ, ആലപ്പുഴ നഗരത്തിൽ നിന്നും 11 കിലോമീറ്റർ വടക്കുമാറി മാരാരിക്കുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബീച്ചാണ് മാരാരി ബീച്ച്. ആലപ്പുഴ നഗരത്തിൽനിന്നും ആലപ്പുഴ- എറണാകുളം തീരദേശപാതയിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ മാരാരി ബീച്ചിലെത്താം[1]. ഒരു റിസോർട്ട് ബീച്ചാണിത്. കടലിനഭിമുഖമായി ഒരു കിലോമീറ്ററോളം നീളത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്.മാരാരിക്കുളം ആണ് ഏറ്റവുമടുത്തായി സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ (1 കിലോമീറ്റർ).

ചിത്രശാല

[തിരുത്തുക]
മാരാരി ബീച്ചിലെ സൂര്യാസ്തമനം
മാരാരി ബീച്ചിലെ തെങ്ങിൻതോപ്പുകൾ
ബീച്ചിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നയാൾ

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=മാരാരി_ബീച്ച്&oldid=3640911" എന്ന താളിൽനിന്ന് ശേഖരിച്ചത്