എറണാകുളം ബോട്ടുജെട്ടി

Coordinates: 9°58′21.78″N 76°16′41.79″E / 9.9727167°N 76.2782750°E / 9.9727167; 76.2782750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

9°58′21.78″N 76°16′41.79″E / 9.9727167°N 76.2782750°E / 9.9727167; 76.2782750

Ernakulam Boat Jetty Entrance

എറണാകുളം നഗരത്തിലെ ഒരു ബോട്ട്ജെട്ടിയാണ് എറണാകുളം ബോട്ടുജെട്ടി. ഇത് നഗരത്തിലെ സുഭാഷ്‌ പാർക്കിനു സമീപത്തായി സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നും ഫോർട്ട് കൊച്ചി, വില്ലിങ്ടൺ ഐലന്റ്, മട്ടാഞ്ചേരി, വൈപ്പിൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബോട്ടുകൾ സർവീസ്‌ നടത്തുന്നു.

"https://ml.wikipedia.org/w/index.php?title=എറണാകുളം_ബോട്ടുജെട്ടി&oldid=2094492" എന്ന താളിൽനിന്ന് ശേഖരിച്ചത്