പുന്നമട കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന വേമ്പനാട് കായലിന്റെ ഒരു ഭാഗമാണു് പുന്നമട കായൽ. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്കും കോട്ടയത്തേക്കും പോകുന്ന ജലപാത ഇതിലുടെ കടന്നുപോകുന്നു പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നതു് ഇവിടെയാണു്. വിദേശികളടക്കം ധാരാളംപേരെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണിതു്.

പുന്നമട കായൽ

പുന്നമടക്കായലിനാൽ ചുറ്റപ്പെട്ട മൂന്ന് പ്രധാന ദ്വീപുകളാണുള്ളത്. പാതിരാമണൽ, പെരുമ്പളം, പള്ളിപ്പുറം എന്നിവയാണവ[1]

അവലംബം[തിരുത്തുക]

  1. kerala-tourism.org എന്ന സൈറ്റിൽ പുന്നമടക്കായിലിനേക്കുറിച്ച് ശേഖരിച്ച തീയതി 29-12-2013
"https://ml.wikipedia.org/w/index.php?title=പുന്നമട_കായൽ&oldid=1889230" എന്ന താളിൽനിന്ന് ശേഖരിച്ചത്