കോരയാറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോരയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൽപ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് കോരയാറ്. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ.

ഇവയും കാണുക[തിരുത്തുക]

കൽപ്പാത്തിപ്പുഴയുടെ പോഷകനദികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോരയാറ്&oldid=1760342" എന്ന താളിൽനിന്ന് ശേഖരിച്ചത്