Jump to content

കോരയാറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Korayar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൽപ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് കോരയാറ്. (ഇംഗ്ലീഷ്: Korayar). വരട്ടാറ്, വാളയാർ, മലമ്പുഴ എന്നിവയാണ് കൽപ്പാത്തിപ്പുഴയുടെ മറ്റ് പോഷക നദികൾ. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ.

"https://ml.wikipedia.org/w/index.php?title=കോരയാറ്&oldid=3688944" എന്ന താളിൽനിന്ന് ശേഖരിച്ചത്