ആലപ്പുഴ ബോട്ടുജെട്ടി
ദൃശ്യരൂപം
കേരളത്തിലെ ഒരു പ്രധാന ബോട്ടുജെട്ടി ആണ് ആലപ്പുഴ ബോട്ടുജെട്ടി. കേരള സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആസ്ഥാനവും ആലപ്പുഴയിലാണ്[1]. ജലഗതാഗത രംഗത്ത് ആലപ്പുഴയുടെ തലയെടുപ്പായിരുന്നു ആലപ്പുഴ ബോട്ട് ജെട്ടി 1940 ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഇത് നിർമ്മിച്ചത് പല മാറ്റങ്ങൾ വന്നെങ്കിലും കെട്ടിടം അതുപോലെ തന്നെ നിലനിർത്തിയിരുന്നു.സ്വകാര്യ ഏജൻസികൾ ചേർന്ന് രൂപീകരിച്ച ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനാണ് ആദ്യമായി ആലപ്പുഴയിൽ ബോട്ട് സർവ്വീസ് നടത്തിയിരുന്നത് അന്ന് ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്കും , എറണാകുളത്തേക്കും , കൊല്ലത്തേക്കും പാഴ്സൽ സർവ്വീസുകൾ ഉണ്ടായിരുന്നു 1968 ൽ കോർപ്പറേഷനെ സർക്കാർ ഏറ്റെടുത്ത് ഉൾനാടൻ ജലഗതാഗതത്തിന് തുടക്കമിട്ടു..
ആലപ്പുഴ സ്റ്റേഷനിൽ നിന്നുള്ള ബോട്ടിന്റെ സേവനങ്ങൾ
[തിരുത്തുക]
| ക്രമ നം | സമയം | പുറപ്പെടുന്ന സ്ഥലം | എത്തിച്ചേരുന്ന സ്ഥലം | വഴി |
|---|---|---|---|---|
| 1 | 5:30 | ആലപ്പുഴ | കൃഷ്ണപുരം | കുപ്പപ്പുറം, C-ബ്ലോക്ക് |
| 2 | 5:55 | ആലപ്പുഴ | കൈനകരി റോഡ്, പുള്ളാത്തുശേരി (പുന്നമട) | വടക്കൻ പാണ്ടിച്ചേരി (C കുട്ടനാട്) |
| 3 | 6:30 | ആലപ്പുഴ | രാമങ്കരി | കന്നിട്ട, അയിരവേലി |
| 4 | 6:45 | ആലപ്പുഴ | കൃഷ്ണപുരം (സൂപ്പർ) | C-ബ്ലോക്ക് |
| 5 | 7:00 | ആലപ്പുഴ | കൈലാസം | കന്നിട്ട, വേണാട്ടുകാട് |
| 6 | 7:05 | ആലപ്പുഴ | കായൽപ്പുറം | സോമൻ ജെട്ടി, വടക്കൻ വേണാട്ടുകാട് |
| 7 | 7:15 | ആലപ്പുഴ | കോട്ടയം | പുള്ളാത്തുശേരി |
| 8 | 7:30 | ആലപ്പുഴ | നെടുമുടി (സൂപ്പർ) | കന്നിട്ട, വേണാട്ടുകാട് |
| 9 | 8:00 | ആലപ്പുഴ | കിടങ്ങറ മിൽ | C-ബ്ലോക്ക്, ലിസിയോ |
| 10 | 8:20 | ആലപ്പുഴ | കൈനകരി റോഡ് | പുഞ്ചിരി വടക്ക് (C കുട്ടനാട്) |
| 11 | 8:30 | ആലപ്പുഴ | നെടുമുടി | കന്നിട്ട, അയിരവേലി |
| 12 | 9:35 | ആലപ്പുഴ | കോട്ടയം | കുപ്പപ്പുറം, പാണ്ടിശ്ശേരി, പാറ്റശ്ശേരി |
| 13 | 9:45 | ആലപ്പുഴ | ഗ്രാമീണ | സോമൻ ജെട്ടി |
| 14 | 10:00 | ആലപ്പുഴ | നെടുമുടി | കന്നിട്ട, അയിരവേലി |
| 15 | 10:00 | ആലപ്പുഴ | കൃഷ്ണപുരം | C-ബ്ലോക്ക്, ലിസിയോ |
| 16 | 10:15 | ആലപ്പുഴ | കൃഷ്ണപുരം | പാണ്ടിശ്ശേരി, വേണാട്ടുകാട് |
| 17 | 10:30 | ആലപ്പുഴ | കൊല്ലം (ടൂറിസ്റ്റ് - മുകളിൽ) | |
| 18 | 10:45 | ആലപ്പുഴ | കൈനകരി റോഡ് | സോമൻ ജെട്ടി (C കുട്ടനാട്) |
| 19 | 11:15 | ആലപ്പുഴ | കൃഷ്ണപുരം (സൂപ്പർ) | കുപ്പപ്പുറം, C-ബ്ലോക്ക് |
| 20 | 11:30 | ആലപ്പുഴ | കോട്ടയം | സോമൻ ജെട്ടി, കുപ്പപ്പുറം, പുള്ളാത്തുശേരി |
| 21 | 11:45 | ആലപ്പുഴ | വേണാട്ടുകാട് | കന്നിട്ട |
| 22 | 12:00 | ആലപ്പുഴ | കൈനകരി സ്‌കൂൾ | കുപ്പപ്പുറം - പനായ്ക്കൽ തോട് |
| 23 | 12:30 | ആലപ്പുഴ | നെടുമുടി (സൂപ്പർ) | കന്നിട്ട, അയിരവേലി |
| 24 | 12:30 | ആലപ്പുഴ | നെടുമുടി | കുപ്പപ്പുറം - വേണാട്ടുകാട് - പാണ്ടിശ്ശേരി |
| 25 | 13:00 | ആലപ്പുഴ | പുലിൻചന്നു | കുപ്പപ്പുറം - പാണ്ടിശ്ശേരി - വേണാട്ടുകാട് |
| 26 | 13:00 | ആലപ്പുഴ | മൈക്കിൾ പള്ളി | സോമൻ - കുപ്പപ്പുറം - C-ബ്ലോക്ക് |
| 27 | 13:35 | ആലപ്പുഴ | കൈനകരി റോഡ് | C കുട്ടനാട് |
| 28 | 13:40 | ആലപ്പുഴ | കണ്ടംകാരി ആശ്രമം | കന്നിട്ട - നെടുമുടി - ചമ്പക്കുളം |
| 29 | 13:45 | ആലപ്പുഴ | പുലിൻചന്നു | കുപ്പപ്പുറം - പനയ്കൽ തോട് - വേണാട്ടുകാട് |
| 30 | 14:00 | ആലപ്പുഴ | കൃഷ്ണപുരം | C-ബ്ലോക്ക് - കുപ്പപ്പുറം |
| 31 | 14:30 | ആലപ്പുഴ | കോട്ടയം | കുപ്പപ്പുറം - ചിത്തിര |
| 32 | 15:00 | ആലപ്പുഴ | കൃഷ്ണപുരം | കുപ്പപ്പുറം - C-ബ്ലോക്ക് |
| 33 | 15:00 | ആലപ്പുഴ | അയിരവേലി | കന്നിട്ട |
| 34 | 15:15 | ആലപ്പുഴ | കായൽപ്പുറം | കുപ്പപ്പുറം, പാണ്ടിശ്ശേരി വഴിയുള്ള വേണാട്ടുകാട് |
| 35 | 15:45 | ആലപ്പുഴ | നെടുമുടി (സൂപ്പർ) | കന്നിട്ട, അയിരവേലി |
| 36 | 16:15 | ആലപ്പുഴ | കൃഷ്ണപുരം (സൂപ്പർ) | കുപ്പപ്പുറം, C-ബ്ലോക്ക് |
| 37 | 16:20 | ആലപ്പുഴ | കന്നിട്ട | പുഞ്ചിരി |
| 38 | 16:45 | ആലപ്പുഴ | നെടുമുടി | വേണാട്ടുകാട് |
| 39 | 16:45 | ആലപ്പുഴ | കൃഷ്ണപുരം | സോമൻ - കുപ്പപ്പുറം - C-ബ്ലോക്ക് |
| 40 | 16:45 | ആലപ്പുഴ | കൈനകരി റോഡ് | കന്നിട്ട (C കുട്ടനാട്) |
| 41 | 17:15 | ആലപ്പുഴ | കോട്ടയം | കുപ്പപ്പുറം - പാണ്ടിശ്ശേരി |
| 42 | 17:30 | ആലപ്പുഴ | നെടുമുടി | കന്നിട്ട, വേണാട്ടുകാട് |
| 43 | 17:45 | ആലപ്പുഴ | കൃഷ്ണപുരം | കുപ്പപ്പുറം, C-ബ്ലോക്ക് |
| 44 | 18:20 | ആലപ്പുഴ | നെടുമുടി | കന്നിട്ട, അയിരവേലി |
| 45 | 18:30 | ആലപ്പുഴ | ചെറിയക്കര | സോമൻ, പുള്ളാത്തുശേരി |
| 46 | 18:45 | ആലപ്പുഴ | നെടുമുടി (സൂപ്പർ) | കുപ്പപ്പുറം - പാണ്ടിശ്ശേരി - വേണാട്ടുകാട് |
| 47 | 19:15 | ആലപ്പുഴ | മൈക്കിൾ പള്ളി | C-ബ്ലോക്ക്, കവളം |
| 48 | 19:40 | ആലപ്പുഴ | നെടുമുടി | കന്നിട്ട, അയിരവേലി |
| 49 | 19:45 | ആലപ്പുഴ | കൃഷ്ണപുരം (സൂപ്പർ) | കുപ്പപ്പുറം |
| 50 | 20:00 | ആലപ്പുഴ | വേണാട്ടുകാട് | പാണ്ടിശ്ശേരി, വേണാട്ടുകാട് |
| 51 | 20:45 | ആലപ്പുഴ | കൃഷ്ണപുരം | കുപ്പപ്പുറം, C-ബ്ലോക്ക് |
| 52 | 20:45 | ആലപ്പുഴ | അയിരവേലി | പാണ്ടിശ്ശേരി |
| 53 | 21:15 | ആലപ്പുഴ | കഞ്ഞിരം | കുപ്പപ്പുറം - പാണ്ടിശ്ശേരി - പുള്ളാത്തുശേരി |
| 54 | 21:30 | ആലപ്പുഴ | വേണാട്ടുകാട് | കന്നിട്ട |
അവലംബങ്ങൾ
[തിരുത്തുക]- ↑ http://www.swtd.gov.in/index.php?langCode=en&compName=general&compView=aboutdept Archived 2014-12-26 at the Wayback Machine KSWTD
- ↑ https://www.swtd.kerala.gov.in/pages-ml-IN/bsfromalappuzha.php Archived 2025-02-22 at the Wayback Machine KSWTD