കുമരകം പക്ഷിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുമരകം പക്ഷിസങ്കേതം
Kumarakom Bird Sanctuary
ദേശീയോദ്യാനം
Skyline of കുമരകം പക്ഷിസങ്കേതം Kumarakom Bird Sanctuary
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ല  കോട്ടയം
ഉയരം
0 മീ(0 അടി)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
അടുത്ത നഗരംകോട്ടയം
വേനൽക്കാലത്തെ ശരാശരി താപനില34 °C (93 °F)
തണുപ്പുകാലത്തെ ശരാശരി താപനില22 °C (72 °F)

കുമരകം പക്ഷിസങ്കേതം കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്ത് സ്ഥിതി ചെയ്യുന്നന്നു. വേമ്പനാട് കായലിന്റെ തീരത്തായി നിലകൊള്ളുന്ന ഇത് വേമ്പനാട് പക്ഷിസങ്കേതം എന്ന പേരിലും അറിയപ്പെടുന്നു. 1847-ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഒരു റബ്ബർ തോട്ടത്തിൽ ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. അക്കാലത്ത് ബേക്കർ എസ്റ്റേറ്റ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 5.7 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.

കുമരകത്തുള്ള ഒരു ജലാശയത്തിൽ നിന്നുള്ള ദൃശ്യം.
"https://ml.wikipedia.org/w/index.php?title=കുമരകം_പക്ഷിസങ്കേതം&oldid=3515740" എന്ന താളിൽനിന്ന് ശേഖരിച്ചത്