ആലപ്പുഴ ബീച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ആലപ്പുഴ കടൽത്തീരം

ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ് ആലപ്പുഴ ബീച്ച്. ആലപ്പുഴയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. പ്രശസ്തമായ ആലപ്പുഴ കടൽപ്പാലം , ആലപ്പുഴ ലൈറ്റ് ഹൌസ് തുടങ്ങിയവ ഇവിടെ സ്ഥിതിചെയ്യുന്നു. [1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_ബീച്ച്&oldid=2773427" എന്ന താളിൽനിന്ന് ശേഖരിച്ചത്