വിജയ് പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ബീച്ചിനോട് ചേർന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടത്തുന്ന കുട്ടികൾക്കായുള്ള അമ്യുസ്മെന്റ് പാർക്കാണ് വിജയ് പാർക്ക്. ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ച് അമേയ്സ് വേൾഡ് എന്ന പേരിൽ കുട്ടികൾക്കായുള്ള നിരവധി കളിയുപകരണങ്ങൾ പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. [1]

കുഞ്ഞ് മുലകുടിക്കുന്ന ദൃശ്യം ഒരു ശില്പമായി പാർക്കിൽ നിലകൊള്ളൂന്നത് മുലയൂട്ടുന്നതിന്റെ പ്രാധാന്യം കുട്ടികളേയും മുതിർന്നവരേയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. [1] Archived 2016-01-12 at the Wayback Machine.|മാതൃഭൂമി
"https://ml.wikipedia.org/w/index.php?title=വിജയ്_പാർക്ക്&oldid=3808481" എന്ന താളിൽനിന്ന് ശേഖരിച്ചത്