വഞ്ചികുളം തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vanchikulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വഞ്ചികുളം തടാകം
Vanchikulam3.jpg
സ്ഥാനംThrissur, Kerala
Primary outflowsThrissur Kole Wetlands
Basin countriesIndia

കേരളത്തിലെ തൃശൂർ ജില്ലയിൽ കാണപ്പെടുന്ന ഒരു ശുദ്ധജലതടാകമാണ് വഞ്ചികുളം തടാകം. പണ്ടുകാലങ്ങളിൽ തൃശ്ശൂർ  കൊച്ചി എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന ഒരു ജലഗതാഗത മാർഗ്ഗം കൂടിയായിരുന്നു ഇത് .[1][2][3][4]

ചരിത്രം[തിരുത്തുക]

പണ്ടുകാലങ്ങളിൽ ചരക്കുനീക്കത്തിനും  യാത്ര മാർഗ്ഗത്തിനായി ആളുകൾ വഞ്ചികുളം തടാകത്തെ ഉപയോഗിച്ചിരുന്നു. പ്രധാനമായും തൃശ്ശൂർ, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലേക്കുള്ള ഒരു ജലഗതാഗത മാർഗ്ഗമായിരുന്നു ഈ തടാകം. എന്നാൽ ഷൊർണ്ണൂർ–കൊച്ചിൻ ഹാർബർ വിഭാഗം റെയിൽവേ പാതയുടെ വരവോടുകൂടി  ഈ ജലഗതാഗത മാർഗ്ഗം അന്യംനിന്നു.[5]

അവലംബം[തിരുത്തുക]

  1. "vanchikulam: Waiting for a facelift". City Journal. ശേഖരിച്ചത് 2014-01-14.
  2. "Thrissur reeling under acute water shortage". The Hindu. ശേഖരിച്ചത് 2014-01-14.
  3. "No major new schemes in budget". The Hindu. മൂലതാളിൽ നിന്നും 2008-04-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-14.
  4. "Drinking water scheme gets Rs.49.28 crore". The Hindu. ശേഖരിച്ചത് 2014-01-14.
  5. "vanchikulam: Waiting for a facelift". City Journal. ശേഖരിച്ചത് 2014-01-15.
"https://ml.wikipedia.org/w/index.php?title=വഞ്ചികുളം_തടാകം&oldid=3644246" എന്ന താളിൽനിന്ന് ശേഖരിച്ചത്