ശോഭാ സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sobha City എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശോഭാ സിറ്റി
SobhaCityStreet 1074959.jpg
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംതൃശ്ശൂർ നഗരം, ഇന്ത്യ
Construction started2007
Completed2011
ManagementSobha Developers Limited
സാങ്കേതിക വിവരങ്ങൾ
Floor count27
തറ വിസ്തീർണ്ണം23 lakh square feet
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിSobha Developers Limited
Main contractorSobha Developers Ltd

ഇന്ത്യയിലെ കേരളസംസ്ഥാനത്തിൽ, തൃശ്ശൂർ നഗരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു ടൗൺഷിപ്പാണ് ശോഭാ സിറ്റി. തൃശ്ശൂർ-ഗുരുവായൂർ പാതയിൽ, പുഴയ്ക്കലിലായി സ്ഥിതി ചെയ്യുന്ന ഇതിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് 2007 മേയ് 13-നാണ്. 55-acre (220,000 m2) സ്ഥലത്തായാണ് ഈ ടൗൺഷിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.[1][2][3]

അവലംബം[തിരുത്തുക]

  1. "Sobha City attracting NRIs in big numbers". The Economic Times. 2008-08-31. ശേഖരിച്ചത് 2010-02-18.
  2. "Sobha City in Thrissur by 2011". Projectsmonitor. ശേഖരിച്ചത് 2010-02-18.
  3. "First integrated township launched at Thrissur". BusinessLine. ശേഖരിച്ചത് 2011-05-31.

Coordinates: 10°32′55″N 76°11′11″E / 10.5485177°N 76.1863566°E / 10.5485177; 76.1863566

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശോഭാ_സിറ്റി&oldid=2305020" എന്ന താളിൽനിന്ന് ശേഖരിച്ചത്