ഉള്ളടക്കത്തിലേക്ക് പോവുക

അരിയന്നൂർ കുടക്കല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ariyannur Umbrellas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരിയന്നൂർ കുടക്കല്ല്
ഇംഗ്ലീഷ്: Ariyannur Umbrellas
Native name
മലയാളം: അരിയന്നൂർ കുടക്കല്ല്
മൂന്നു കുടക്കല്ലുകൾ
Locationതൃശ്ശൂർ, കേരളം
Governing bodyആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
Reference no.N-KL-20
അരിയന്നൂർ കുടക്കല്ല് is located in Kerala
അരിയന്നൂർ കുടക്കല്ല്
Location of അരിയന്നൂർ കുടക്കല്ല്
ഇംഗ്ലീഷ്: Ariyannur Umbrellas in Kerala
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
ചരിത്രാതീത കാലം
മദ്ധ്യ കാലം
ആധുനിക കാലം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അരിയന്നൂരിൽ (കണ്ടനശ്ശേരി ഗ്രാമപഞ്ചായത്ത്) സ്ഥിതിചെയ്യുന്ന ചരിത്രാതീതകാലത്തെ ഒരു മെഗാലിത്ത് ശവകൂടീരമാണ് അരിയന്നൂർ കുടക്കല്ല് (ഇംഗ്ലീഷ്: Ariyannur Umbrellas). 1951-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇതിനെ ഒരു കേന്ദ്രീകൃത സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇവിടെ ആറ് (6) കുടക്കല്ലുകൾ (കൂൺ ആകൃതിയിലുള്ള കല്ലുകൾ) ഉണ്ട്. ഇതിൽ നാല് (4) എണ്ണം പൂർണ്ണരൂപത്തിലും രണ്ടെണ്ണം (2) ഭാഗീകമായി തകർന്ന നിലയിലുമാണ്. [1][2][3][4][5]

ചിത്രശാല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. ↑ "ARIYANNUR UMBRELLAS". ASI Thrissur Circle. Archived from the original on 2013-06-04. Retrieved 2013-06-09.
  2. ↑ "ARCHAEOLOGICAL SITES". go-kerala.com. Retrieved 2013-06-09.{{cite web}}: CS1 maint: deprecated archival service (link)
  3. ↑ "History". Culturalcapitalofkerala. Retrieved 2013-06-09.
  4. ↑ "Students prepare manual on flora". The Hindu. Archived from the original on 2007-11-27. Retrieved 2013-06-09. Archived 2007-11-27 at the Wayback Machine
  5. ↑ "A Survey Of Kerala History". A Sreedhara Menon. Retrieved 2013-06-09.

"https://ml.wikipedia.org/w/index.php?title=അരിയന്നൂർ_കുടക്കല്ല്&oldid=4648989" എന്ന താളിൽനിന്ന് ശേഖരിച്ചത്