അരിയന്നൂർ കുടക്കല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരിയന്നൂർ കുടക്കല്ല്
ഇംഗ്ലീഷ്: Ariyannur Umbrellas
Native name
മലയാളം: അരിയന്നൂർ കുടക്കല്ല്
Kadanassery 030.JPG
മൂന്നു കുടക്കല്ലുകൾ
Locationതൃശ്ശൂർ, കേരളം
Governing bodyആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
Reference no.N-KL-20
അരിയന്നൂർ കുടക്കല്ല് is located in Kerala
അരിയന്നൂർ കുടക്കല്ല്
Location of അരിയന്നൂർ കുടക്കല്ല്
ഇംഗ്ലീഷ്: Ariyannur Umbrellas in Kerala
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
 · കുളച്ചൽ യുദ്ധം
 · കുറിച്യകലാപം
 · പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · മദ്രാസ് പ്രസിഡൻസി
 · മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

കേരളത്തിലെ തൃശ്ശൂരിലെ അരിയന്നൂരിൽ (കണ്ടനശ്ശേരി പഞ്ചായത്ത്) സ്ഥിതിചെയ്യുന്ന ചരിത്രാതീതകാലത്തെ ഒരു മെഗാലിത്ത് ശവകൂടീരമാണ് അരിയന്നൂർ കുടക്കല്ല്(ഇംഗ്ലീഷ്: Ariyannur Umbrellas). 1951-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇതിനെ ഒരു കേന്ദ്രീകൃത സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇവിടെ ആറ് (6) കുടക്കല്ലുകൾ (കൂൺ ആകൃതിയിലുള്ള കല്ലുകൾ) ഉണ്ട്. ഇതിൽ നാല് (4) എണ്ണം പൂർണ്ണരൂപത്തിലും രണ്ടെണ്ണം (2) ഭാഗീകമായി തകർന്ന നിലയിലുമാണ്. [1][2][3][4][5]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "ARIYANNUR UMBRELLAS". ASI Thrissur Circle. മൂലതാളിൽ നിന്നും 2013-06-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-09.
  2. "ARCHAEOLOGICAL SITES". go-kerala.com. മൂലതാളിൽ നിന്നും 2013-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-09.
  3. "History". Culturalcapitalofkerala. ശേഖരിച്ചത് 2013-06-09.
  4. "Students prepare manual on flora". The Hindu. മൂലതാളിൽ നിന്നും 2007-11-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-09.
  5. "A Survey Of Kerala History". A Sreedhara Menon. ശേഖരിച്ചത് 2013-06-09.

"https://ml.wikipedia.org/w/index.php?title=അരിയന്നൂർ_കുടക്കല്ല്&oldid=3650054" എന്ന താളിൽനിന്ന് ശേഖരിച്ചത്