പറമ്പിക്കുളം അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പറമ്പിക്കുളം അണക്കെട്ട്
പറമ്പിക്കുളം അണക്കെട്ട്
നദി പറമ്പിക്കുളം നദി
സ്ഥിതി ചെയ്യുന്നത് പാ‍ലക്കാട്, കേരളം, ഇന്ത്യ
നീളം m
ഉയരം m
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°22′40″N 76°45′51″E / 10.37778°N 76.76417°E / 10.37778; 76.76417
സംഭരണശേഷി: 69,165 x 1000 ക്യു. മീറ്റർ

പാ‍ലക്കാട് ജില്ലയിലെ പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് പറമ്പിക്കുളം അണക്കെട്ട്.[1]ഇന്ത്യയിലെ എറ്റവുമധികം ജലശേഖരണശേഷിയുള്ള എംബാങ്ക്മെന്റ് അണക്കെട്ടായ ഇത് ജില്ലയിലെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നു നിലകൊള്ളുന്നു.[2]

ജലം പങ്കിടൽ[തിരുത്തുക]

ഈ അണക്കെട്ടിൽ സംഭരിക്കുന്ന ജലം പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. കേരളവും തമിഴ് നാടുമായുള്ള പറമ്പിക്കുളം - ആളിയാർ പദ്ധതി പ്രകാരം അണക്കെട്ട് ഉൾപ്പെടുന്ന നിർദ്ധിഷ്ട പദ്ധതിയിൽ നിന്ന് 7.25 ടി.എം.സി. ജലം കേരളത്തിന്‌ വർഷം തോറും ലഭിക്കേണ്ടതാണ്. എന്നാൽ, 2004 ൽ കേരളത്തിന് കരാർ പ്രകാരമുള്ള ജലം ലഭ്യമായില്ല. ഇത് സമീപ പ്രദേശങ്ങളിൽ കൃഷി നാശത്തിനു കാരണമായി. ചിറ്റൂർ താലൂക്കിന്റെ ചില ഭാഗങ്ങളാണ് പ്രധാനമായും ഇതു മൂലം നാശനഷ്ടമുണ്ടായത്. [3][4]

അവലംബം[തിരുത്തുക]

  1. "Indian Dams by River and State". 
  2. "Indian Dams". diehardindian.com. ശേഖരിച്ചത് 2006-10-18. 
  3. Prabhakaran, G. (March 15 2004). "Move to use dead storage in Parambikulam dam". The Hindu. ശേഖരിച്ചത് 2006-10-18.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  4. "Under cloud, by K.K. Mustafah". BussinessLine. ശേഖരിച്ചത് 2006-10-18.