പുന്നത്തൂർ കോട്ട
ദൃശ്യരൂപം
പുന്നത്തൂർ കോട്ട | |
---|---|
ശ്രദ്ധേയമായ സ്ഥലം | |
Punathur Palace | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
ടെലിഫോൺ കോഡ് | 91487 |
വാഹന റെജിസ്ട്രേഷൻ | KL 46 |
അടുത്ത നഗരം | ഗുരുവായൂർ |
പുന്നത്തൂർ കോട്ട കേരളത്തിലെ തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ഇത് കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ്. ഇത് ഗുരുവായൂർ ദ്വേവസത്തിന്റെ ഉടമസ്ഥതയിൽ ആകുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീ ഗുരുവായൂരപ്പന് വഴിപ്പാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളർത്താറ്. 48 ആനകൾ പുന്നത്തൂർ കോട്ടയിൽ ഉണ്ട്. വിഘ്നേശ്വരഭഗവാന് വഴിപാടായി ഇവിടെ ഗജപൂജ അഥവാ ആനയൂട്ട് നടത്താറുണ്ട്.
പേരുകേട്ട ആനകൾ
[തിരുത്തുക]- ഗുരുവായൂർ കേശവൻ
- ഗുരുവായൂർ പത്മനാഭൻ
- ഗുരുവായൂർ ലക്ഷ്മിക്കുട്ടി
- ഗുരുവായൂർ രാമൻകുട്ടി
- ഗുരുവായൂർ വലിയകേശവൻ
- ഗുരുവായൂർ നന്ദൻ
- ഗുരുവായൂർ ഇന്ദ്രസെൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [പുന്നത്തൂർകോട്ടയിൽ ആനകൾക്ക് ഏൽക്കേണ്ടിവരുന്ന് പീഡനങ്ങളെക്കുറിച്ച് http://www.dailymail.co.uk/news/article-3199391/Tortured-tourists-Chained-spot-20-years-Beaten-submission-secret-jungle-training-camps-terrible-plight-Indian-elephants-LIZ-JONES.html]
ചിത്രശാല
[തിരുത്തുക]-
പുന്നത്തൂർ കോട്ട അകവശം
-
പുന്നത്തൂർ കോട്ടയിലെ ഒരു മരപ്പണി
-
പുന്നത്തൂർ കോട്ട അകത്തളം
-
മുൻവശം
-
ആനക്കൊട്ടിൽ
Punnathur Kotta Elephant Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.