Jump to content

കടലുണ്ടി പക്ഷിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kadalundi Bird Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടലുണ്ടി പക്ഷിസങ്കേതം
കടലുണ്ടി പക്ഷിസങ്കേതം
Locationകോഴിക്കോട് ജില്ല, കേരളം, ഇന്ത്യ
Total height200 metres (660 ft)

കേരളത്തിലെ മലപ്പുറം ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണു് കടലുണ്ടി പക്ഷിസങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂർ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. 100-ൽ ഏറെ ഇനം തദ്ദേശീയ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം.[1]

ചിത്രശാല

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കടലുണ്ടി_പക്ഷിസങ്കേതം&oldid=4110432" എന്ന താളിൽനിന്ന് ശേഖരിച്ചത്