കരിമ്പുഴ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karimpuzha National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേഇന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഥിതിചെയ്യുന്ന ഒരു നിർദ്ദിഷ്ട ദേശീയോദ്യാനമാണ് കരിമ്പുഴ ദേശീയോദ്യാനം(ഇംഗ്ലീഷ്: Karimpuzha National Park , തമിഴ്: கரிம்புழா தேசியப் பூங்கா). 230 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. നീലഗിരിമലനിരകളിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിമ്പുഴ_ദേശീയോദ്യാനം&oldid=2553246" എന്ന താളിൽനിന്നു ശേഖരിച്ചത്