മതികെട്ടാൻ ചോല ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mathikettan Shola National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മതികെട്ടാൻചോല ദേശീയോദ്യാനം
Map showing the location of മതികെട്ടാൻചോല ദേശീയോദ്യാനം
Map showing the location of മതികെട്ടാൻചോല ദേശീയോദ്യാനം
Location in Kerala, India
Locationഇടുക്കി ജില്ല, കേരളം
Area12.817
Established2003 നവംബർ 21
Governing bodyKerala Forest Department

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ വില്ലേജിൽപ്പെട്ട 12.817 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെട്ടതാണ്‌ മതികെട്ടാൻ ചോല ദേശീയോദ്യാനം. 2003 നവംബർ 21 നാണ്‌ ഈ പ്രദേശം ദേശിയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. [1] 1897 ൽ തന്നെ തിരുവിതാം കൂർ സർക്കാർ ഈ പ്രദേശത്തെ റിസർവ്വ് വനമായി പ്രഖ്യാപിച്ചിരുന്നു. അത്യപൂർവ്വമായ ചോലപ്പുൽമേട് ആവാസവ്യവസ്ഥ മതികെട്ടാൻ ചോലയുടെ പ്രത്യേകതയാണ്‌.

അവലംബം[തിരുത്തുക]

  1. (Nov 21, 2003) The Hindu, retrieved 6/21/2007Mathikettan declared National Park

ഇതും കൂടി കാണുക[തിരുത്തുക]