മമ്പുറം
Jump to navigation
Jump to search
മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ എ.ആർ നഗർ പഞ്ചായത്തിലുള്ള തിരൂരങ്ങാടിക്കടുത്തുള്ള ഒരു സ്ഥലമാണ് മമ്പുറം.ചരിത്ര പരമായി ഒട്ടേറെ പ്രധാന്യവുമുള്ള സ്ഥലമാണ്,ഖിലാഫത്ത് സമരത്തിന് നേതൃത്വം കൊടുത്ത ആലി മുസ്ലിയാർ പ്രവർത്തന കേന്ദ്രമാക്കിയിരുന്ന തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് സ്ഥിതിചെയ്യുന്നതും 1921 ലെ ചേറൂർ വിപ്ലവത്തിൽ പങ്കെടുത്ത മമ്പുറം സയ്യിദ് അലവി തങ്ങൾ(മമ്പുറം തങ്ങൾ) അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം മഖാം എന്ന സ്ഥലവും ഇവിടെയാണ്, ടൂറിസ്റ്റ് മാപ്പിൽ ഇടം നേടിയ സ്ഥലമാണ് മമ്പുറം.[1]
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Mambaram, Malappuram എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |