വർഗ്ഗം:മമ്പുറം തങ്ങന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മമ്പുറം തങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മുസ്‌ലിം ചരിത്രത്തിലും സ്വാതന്ത്ര ചരിത്രത്തിലും നിർണ്ണായക സ്വാധീനമുള്ള രണ്ടു മുസ്‌ലിം പണ്ഡിതന്മാരാണ് മമ്പുറം തങ്ങന്മാർ എന്നറിയപ്പെടുന്നത്. മലപ്പുറം ജില്ലയിലെ മമ്പുറം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം എന്നതിനാലാണ് ഈ പേരിൽ അറിയപ്പെടുന്നത്.

"മമ്പുറം തങ്ങന്മാർ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 4 താളുകളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.