വല്ലാർപാടം

Coordinates: 9°59′22″N 76°15′39″E / 9.98944°N 76.26083°E / 9.98944; 76.26083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വല്ലാർപാടം
Map of India showing location of Kerala
Location of വല്ലാർപാടം
വല്ലാർപാടം
Location of വല്ലാർപാടം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കൊച്ചി
സമയമേഖല IST (UTC+5:30)
കോഡുകൾ

9°59′22″N 76°15′39″E / 9.98944°N 76.26083°E / 9.98944; 76.26083 കൊച്ചിയിൽ എറണാകുളത്തിനും വൈപ്പിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്‌ വല്ലാർപാടം. ഭാരതത്തിലെ ആദ്യ കണ്ടെയിനർ ടെർമിനൽ സ്ഥാപിതമായത് ഇവിടെയാണ്. ദേശീയ തീർഥാടനകേന്ദ്രമായ വല്ലാർപാടം പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഗോശ്രീ‍പാലം

ഗതാഗതം[തിരുത്തുക]

വല്ലാർപാടത്തെ എറണാകുളവുമായും വൈപ്പിനുമായും ബന്ധിപ്പിക്കുന്ന പാലങ്ങളെ ഗോശ്രീ പാലങ്ങൾ എന്നു വിളിക്കുന്നു. നാലര കിലോമീറ്റർ നീളം വരുന്ന ഇന്ത്യയിലേ തന്നെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം വല്ലാർപാടത്താണ്[1] സ്ഥാപിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-24. Retrieved 2009-09-09.
"https://ml.wikipedia.org/w/index.php?title=വല്ലാർപാടം&oldid=4012348" എന്ന താളിൽനിന്ന് ശേഖരിച്ചത്