കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
![]() കെ.ടി.ഡി.സി. യുടെ ലോഗോ | |
ആപ്തവാക്യം | Official host to God's own country ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഔദ്യോഗിക ആഥിതേയർ |
---|---|
ലക്ഷ്യം | വിനോദസഞ്ചാരം, ആതിഥേയത്വം |
ആസ്ഥാനം | തിരുവനന്തപുരം |
ഔദ്യോഗിക ഭാഷ | മലയാളം |
കേരളത്തിലെ വിനോദസഞ്ചാരപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ പ്രതിനിധി സ്ഥാപനമാണ് കെ.ടി.ഡി.സി എന്നറിയപ്പെടുന്ന കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. കൂടാതെ ഇതിന് എല്ലാ ജില്ലകളിലും ഓഫീസുകളുണ്ട്. പി.കെ. ശശി ആണ് ഇപ്പോഴത്തെ കെ.ടി.ഡി.സി ചെയർമാൻ.[1]
പ്രവർത്തനങ്ങൾ[തിരുത്തുക]
കേരളത്തിന്റെ വിവിധ ജില്ലകളിലായി ഹോട്ടലുകൾ, റിസോർട്ടുകൾ കൂടാതെ വിശ്രമ മന്ദിരങ്ങൾ എന്നിവ ഇവർ നടത്തുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Kerala Tourism Development Corporation എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.