Jump to content

മരുതപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുന്നപ്പുഴയുടെ പോഷകനദിയായ മരുതപ്പുഴ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്പെട്ട ദേവാല പന്തല്ലൂർ(നീലഗിരി എന്നിവിടങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നു. രണ്ട് വ്യത്യസ്ത വഴികളിലൂടെ ഒഴുകിവരുന്ന ഇവ നിലമ്പൂരിനടുത്തിള്ള മരുതയിൽ വെച്ച് കൂടിച്ചേർന്ന് മരുതപ്പുഴയായി ഒഴുകി എടക്കര വെച്ച് പുന്നപ്പുഴയിൽ ലയിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മരുതപ്പുഴ&oldid=2338258" എന്ന താളിൽനിന്ന് ശേഖരിച്ചത്