വെള്ളിയാർ പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളിയാർ പുഴ
Velliyar Puzha
River
Velliyar puzha.jpg
വെള്ളിയാർപ്പുഴ
Country India
State കേരളം
District പാലക്കാട് ജില്ല
City തിരുവിഴാംകുന്ന്, മേലാറ്റൂർ
Landmark തിരുവിഴാംകുന്ന്
Source സൈലന്റ് വാലി
 - location Western Ghats, South India, India
 - elevation 11.051 മീ (36 അടി)
 - coordinates 11°03′04″N 76°22′23″E / 11.051°N 76.373°E / 11.051; 76.373
Mouth കടലുണ്ടിപ്പുഴ
 - location അറബിക്കടൽ, India
Length [convert: invalid number] approx.

പാലക്കാട് ജില്ലയിലെ സൈലന്റ് വാലി മലനിരകളിലൂടെ രൂപംകൊണ്ട് തിരുവിഴാംകുന്ന് നിന്ന് ആരംഭിച്ച് കടലുണ്ടിപ്പുഴയിൽ ചേരുന്ന പുഴയാണ് വെള്ളിയാർപ്പുഴ.ഒലിപ്പുഴ, വെള്ളിയാർ പുഴ എന്നിവയാണ് കടലുണ്ടിപ്പുഴയുടെ പ്രധാന സ്രോതസ്സുകൾ. അലനല്ലൂർ കീഴാറ്റൂർ പഞ്ചായത്തുകളിലൂടെ പുഴ കടന്നു പോവുന്നുണ്ട്. [1][2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെള്ളിയാർ_പുഴ&oldid=1907319" എന്ന താളിൽനിന്നു ശേഖരിച്ചത്