Jump to content

നീർപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാലിയാർ പുഴയുടെ പത്ത് പോഷകനദികളിൽ ഒന്നാണ് നീർപ്പുഴ.[1] ഇംഗ്ലീഷ്:Neerppuzha. മലപ്പുറം ജില്ലയിലെ പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ മുണ്ടേരിയിൽ ആണ് ഈ പുഴയുടെ ഉത്ഭവസ്ഥാനം. തമ്പുരാട്ടിക്കല്ലിനടുത്ത് കമ്പിപ്പാലത്തിൽ വച്ച് ഇത് ചാലിയാറിൽ ചേരുന്നു. 2019ലെ പ്രളയത്തിൽ നീർപ്പുഴ കര കവിഞ്ഞൊഴുകി 34 കുടുംബങ്ങൾ താമസിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ ചളിക്കൽ കോളനി തകർന്നു.[2]

റഫറൻസുകൾ

[തിരുത്തുക]
  1. "SAND AUDIT REPORT CHALIYAR RIVER MALAPPURAM & KOZHIKODE". {{cite web}}: line feed character in |title= at position 18 (help)
  2. "നിലമ്പൂർ ചളിക്കൽ കോളനി നിവാസികളുടെ പുനരധിവാസം യാഥാർഥ്യമായി" (in ഇംഗ്ലീഷ്). Retrieved 2021-07-11.
"https://ml.wikipedia.org/w/index.php?title=നീർപ്പുഴ&oldid=4095054" എന്ന താളിൽനിന്ന് ശേഖരിച്ചത്