Jump to content

ഇടമലയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടമലയാർ അണക്കെട്ടിന്റെ റിസർവോയർ

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് ഇടമലയാർ. കേരളത്തിലെ പ്രമുഖ ജല വൈദ്യുത പദ്ധതികളിൽ ഒന്നാണ് ഇടമലയാർ ജല വൈദ്യുത പദ്ധതി. ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ ശബരിഗിരി(കക്കി), ഇടുക്കി ജല വൈദ്യുത പദ്ധതിയിലെ ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ പ്രധാന അണക്കെട്ടുകൾ നിർമിച്ച ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇടമലയാർ അണക്കെട്ടും നിർമ്മിച്ചത്.

ഇവയും കാണുക

[തിരുത്തുക]

പെരിയാറിന്റെ മറ്റു പോഷകനദികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇടമലയാർ&oldid=2879666" എന്ന താളിൽനിന്ന് ശേഖരിച്ചത്