ഇടമലയാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടമലയാർ അണക്കെട്ട്
ഇടമലയാർ അണക്കെട്ട്
ഇടമലയാർ അണക്കെട്ട് is located in Kerala
ഇടമലയാർ അണക്കെട്ട്
Location of ഇടമലയാർ അണക്കെട്ട്
ഔദ്യോഗിക നാമം ഇടമലയാർ അണക്കെട്ട്
രാജ്യം India
സ്ഥലം എറണാകുളം, കേരളം, ഇന്ത്യ
സ്ഥാനം 10°13′18″N 76°42′21″E / 10.22167°N 76.70583°E / 10.22167; 76.70583Coordinates: 10°13′18″N 76°42′21″E / 10.22167°N 76.70583°E / 10.22167; 76.70583
നിർമ്മാണം ആരംഭിച്ചത് 1970
നിർമ്മാണപൂർത്തീകരണം 1985
നിർമ്മാണച്ചിലവ് Rs.539.50 crores (US$ 1.199 billion)
ഉടമസ്ഥത കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
അണക്കെട്ടും സ്പിൽവേയും
ഉയരം 102.80 മീറ്റർ (337.3 അടി)
നീളം 373 മീറ്റർ (1,224 അടി)
തടഞ്ഞുനിർത്തിയിരിക്കുന്ന നദി ഇടമലയാർ/പെരിയാർ
ജലസംഭരണി
Creates Idamalayar Reservoir
ശേഷി 1.0898 ഘനകിലോ മീറ്റർ (3.849×1010 cu ft)
Catchment area 381 കി.m2 (4.10×109 sq ft)
Surface area 28.3 കി.m2 (305,000,000 sq ft)
വൈദ്യുതോൽപ്പാദനം
Operator(s) കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Type ഗ്രാവിറ്റി ഡാം
Turbines 2 @ 37.5 മെഗാവാട്ട്
Installed capacity 75 മെഗാവാട്ട്
Capacity factor 0.58
Annual generation 380 GW·h

എറണാകുളം ജില്ലയിൽ ഭൂതത്താൻ കെട്ടിനു സമീപം പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്. 1957 ൽ ഇടമലയാർ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ അണക്കെട്ടിനു 386 മീറ്റർ നീളവും, 91 മീറ്റർ ഉയരവുമുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇടമലയാർ_അണക്കെട്ട്&oldid=1735818" എന്ന താളിൽനിന്നു ശേഖരിച്ചത്