കുള്ളാർ അണക്കെട്ട്
Jump to navigation
Jump to search
കുള്ളാർ അണക്കെട്ട് | |
---|---|
![]() കുള്ളാർ അണക്കെട്ട് | |
സ്ഥലം | ഗവി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ ![]() |
നിർദ്ദേശാങ്കം | 9°27′1.7496″N 77°09′53.6328″E / 9.450486000°N 77.164898000°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1990 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | ഗവിയാർ |
ഉയരം | 24 മീ (79 അടി) |
നീളം | 94 മീ (308 അടി) |
റിസർവോയർ | |
Creates | ഗവി റിസർവോയർ |
Power station | |
Operator(s) | KSEB |
Commission date | 1967 |
Turbines | 6 x 50 Megawatt (Pelton-type) |
Installed capacity | 300 MW |
Annual generation | 1338 MU |
ശബരിഗിരി ജലവൈദ്യുതപദ്ധതി |
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ വിനോദസഞ്ചാരകേന്ദ്രമായ ഗവി [1],[2],[3]യിൽ ഗവിയാർ പുഴക്കു കുറുകെ നിർമിച്ച ഗവിയാർ അണക്കെട്ടിന്റെ പാർശ്വ അണക്കെട്ടാണ് കുള്ളാർ അണകെട്ട്[4].ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ[5] , [6] ഭാഗമായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. ഈ അണക്കെട്ടിന് 94 മീറ്റർ നീളവും 24 ഉയരവും ഉണ്ട്. 1990-ൽ ആണ് ഇത് പണിതുകഴിഞ്ഞത്.പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വനമേഖലയാണ് ഇത് .
വൈദ്യുതി ഉത്പാദനം[തിരുത്തുക]
ശബരിഗിരി ജലവൈദ്യുതപദ്ധതി [7] യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .
കൂടുതൽ കാണുക[തിരുത്തുക]
അവലംബങ്ങൾ[തിരുത്തുക]
- ↑ "Gavi Eco Tourism -". www.keralatourism.org.
- ↑ "Gavi package -". www. pathanamthittatourism.com.
- ↑ "Gavi Kerala -". www. gavi.kerala.com.
- ↑ "Kullar(Sabarigiri Aug.)(Eb) Dam D03644-". www.indiawris.gov.in.
- ↑ "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.
- ↑ "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Sabarigiri Power House PH01244 -". www.indiawris.gov.in.