മീനാർ I

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മീനാർ അണക്കെട്ട്
സ്ഥലംഗവി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°24′59.2″N 77°10′32.3″E / 9.416444°N 77.175639°E / 9.416444; 77.175639
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1991
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
ഉയരം17.2 m (56 ft)
നീളം65 m (213 ft)
റിസർവോയർ
Createsമീനാർ I റിസർവോയർ
Power station
Operator(s)KSEB
Commission date1967
Turbines6 x 50 Megawatt (Pelton-type)
Installed capacity300 MW
Annual generation1338 MU
ശബരിഗിരി ജലവൈദ്യുതപദ്ധതി


കേരളത്തിലെപത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ വിനോദസഞ്ചാരകേന്ദ്രമായ ഗവി [1],[2],[3]യിൽ ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ[4] ,[5] ഭാഗമായി  ഗവി അണക്കെട്ടിന് സമീപമുള്ള ചെറിയ അണക്കെട്ടാണ് മീനാർ I അണക്കെട്ട് [6] .അണക്കെട്ടിന് യഥാക്രമം 65 മീറ്റർ നീളവും 17.2 ഉയരവും ഉണ്ട്.തൊട്ടടുത്തുള്ള അണക്കെട്ടാണ് മീനാർ II ഈ അണക്കെട്ടുകൾ 1991-ൽ ആണ് പണിതുകഴിഞ്ഞത്.പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വനമേഖലയാണ് ഇത്.


വൈദ്യുതി ഉത്പാദനം[തിരുത്തുക]

ശബരിഗിരി ജലവൈദ്യുതപദ്ധതി യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .


അവലംബങ്ങൾ[തിരുത്തുക]

  1. "Gavi Eco Tourism -". www.keralatourism.org.
  2. "Gavi package -". www. pathanamthittatourism.com.
  3. "Gavi Kerala -". www. gavi.kerala.com.
  4. "Sabarigiri Power House PH01244-". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-09-28.
  5. "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
  6. "Meenar I(Sabarigiri_Aug.)(Eb) Dam D03645-". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-09-25.
"https://ml.wikipedia.org/w/index.php?title=മീനാർ_I&oldid=3086779" എന്ന താളിൽനിന്ന് ശേഖരിച്ചത്