Jump to content

ചെമ്പുകടവ് - 2 ചെറുകിട ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്പുകടവ് - 2 ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംചെമ്പുകടവ്,കോഴിക്കോട് ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം11°27′51.8904″N 76°2′15.0704″E / 11.464414000°N 76.037519556°E / 11.464414000; 76.037519556
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2003 സെപ്റ്റംബർ 4
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)
Installed capacity3.75 MW (3 x 1.25 Megawatt - Francis -type)
Website
Kerala State Electricity Board
പ്രതിവർഷം 9.03 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 9.03 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ചെമ്പുകടവ് -2 ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] , [3].കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു ചെമ്പുകടവ് 2 തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

[തിരുത്തുക]
  • 1) ചെമ്പുകടവ് -2 പവർ ഹൗസ്
  • 1) ചെമ്പുകടവ് തടയണ

വൈദ്യുതി ഉത്പാദനം

[തിരുത്തുക]

ചെമ്പുകടവ് -1 പവർ ഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദന ശേഷം പുറത്തേക്കു വിടുന്ന വെള്ളം  ഒരു കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു 1.25 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Francis -type) ഉപയോഗിച്ച് 3.75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 9.03 MU ആണ്. 2003 സെപ്റ്റംബർ 4 ന് പദ്ധതി കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 0.9 MW 04.09.2003
യൂണിറ്റ് 2 0.9 MW 04.09.2003
യൂണിറ്റ് 3 0.9 MW 04.09.2003

കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Chembukadavu - 2 SMALL HYDRO ELECTRIC PROJECT -". www.kseb.in. This article incorporates text available under the CC BY-SA 2.5 license.
  2. "Chembukadavu - 1 Power House-". www.expert-eyes.org.
  3. "Chembukadavu - 2 SMALL HYDRO ELECTRIC PROJECT -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]