കല്ലാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ലാർ അണക്കെട്ട്
സ്ഥലം നെടുങ്കണ്ടം,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°49′31.368″N 77°9′21.672″E / 9.82538000°N 77.15602000°E / 9.82538000; 77.15602000
നിർമ്മാണം പൂർത്തിയായത്1989
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപെരിഞ്ചൻകുട്ടിയാർ
ഉയരം12.19 metres (40.0 ft)
നീളം67.91 metres (222.8 ft)
സ്പിൽവേകൾ4
സ്പിൽവേ തരംOther
സ്പിൽവേ ശേഷി1014 M3/Sec
റിസർവോയർ
Createsകല്ലാർ പുഴ
ആകെ സംഭരണശേഷി790,000 cubic metres (28,000,000 cu ft)
ഉപയോഗക്ഷമമായ ശേഷി770,000 cubic metres (27,000,000 cu ft)
പ്രതലം വിസ്തീർണ്ണം0.25 hectares (0.62 acres)
മൂലമറ്റം പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടംഗ്രാമപഞ്ചായത്തിൽ പെരിഞ്ചൻകുട്ടിയാറിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് കല്ലാർ അണക്കെട്ട് [1]. പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു.[2] [3][4] 67.91 മീറ്റർ നീളവും 12.19 മീറ്റർ ഉയരവും മാത്രമുള്ള ഒരു ചെറിയ അണക്കെട്ടാണ് ഇത് .കല്ലാർ അണക്കെട്ടിൽ സംഭരിക്കപ്പെടുന്ന വെള്ളം ഒരു ടണൽ വഴി ഇരട്ടയാർ പുഴയിലേക്കും ഇരട്ടയാർ പുഴയിലൂടെ ഇരട്ടയാർ അണക്കെട്ടിലേക്കും എത്തുന്നു. ഇരട്ടയാർ അണക്കെട്ടിൽ നിന്നും  ഇരട്ടയർ ടണൽ/അഞ്ചുരുളി ടണൽ വഴി ഇടുക്കി അണക്കെട്ടിലേക്കും വെള്ളം എത്തുന്നു.

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kallar_Dam_D03625-". www.indiawris.gov.in. Retrieved 2018-09-30.[പ്രവർത്തിക്കാത്ത കണ്ണി]
  2. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=കല്ലാർ_അണക്കെട്ട്&oldid=3627827" എന്ന താളിൽനിന്ന് ശേഖരിച്ചത്