അരുവിക്കര അണക്കെട്ട്
ദൃശ്യരൂപം
അരുവിക്കര അണക്കെട്ട് | |
2018 ലെ പ്രളയ സമയത്തു അണകെട്ട് തുറന്ന ദൃശ്യം | |
നദി | കരമനയാർ |
---|---|
Creates | അരുവിക്കര റിസർവോയർ |
സ്ഥിതി ചെയ്യുന്നത് | അരുവിക്കര, നെടുമങ്ങാട്,തിരുവനന്തപുരം ജില്ല,കേരളം,ഇന്ത്യ |
പരിപാലിക്കുന്നത് | കേരള വാട്ടർ അതോറിറ്റി |
നീളം | 83.21 m |
ഉയരം | 14.01 m |
തുറന്നു കൊടുത്ത തീയതി | 1972 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 8°34′25.68″N 77°01′15.96″E / 8.5738000°N 77.0211000°E |
വെല്ലിങ്ങ്ടൺ ജലസേചന പദ്ധതി |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ അരുവിക്കര ഗ്രാമപഞ്ചായത്തിലെ അരുവിക്കരയിൽ ആണ് അരുവിക്കര അണക്കെട്ട്[1] സ്ഥിതി ചെയ്യുന്നത്. കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ആർച്ച് ഡാം 1934 ൽ ആണ് പൂർത്തിയായത്. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്.
ജലസേചനം
[തിരുത്തുക]വെല്ലിങ്ങ്ടൺ ജലസേചന പദ്ധതി[2] യുടെ ആസ്ഥാനം അരുവിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.
വിനോദസഞ്ചാരം
[തിരുത്തുക]മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. [3]
ചിത്രശാല
[തിരുത്തുക]-
അരുവിക്കര അണക്കെട്ട്
കൂടുതൽ കാണുക
[തിരുത്തുക]Aruvikkara Dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]https://en.wikipedia.org/wiki/Aruvikkara അരുവിക്കര അണക്കെട്ടിന്റെ ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക്
അവലംബങ്ങൾ
[തിരുത്തുക]- ↑ "Aruvikkara Dam D06057-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Wellington Water Works-". www.tvmcity.in. Archived from the original on 2018-10-07. Retrieved 2018-10-03.
- ↑ കേരളടൂറിസം[പ്രവർത്തിക്കാത്ത കണ്ണി]