വടക്കേപ്പുഴ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കേപ്പുഴ അണക്കെട്ട്
സ്ഥലംകുളമാവ്, ഇടുക്കി ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°47′30.7788″N 76°53′12.3684″E / 9.791883000°N 76.886769000°E / 9.791883000; 76.886769000
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിവടക്കേപ്പുഴ
ഉയരം8 മീറ്റർ (26 അടി)
നീളം140 മീറ്റർ (460 അടി)
മൂലമറ്റം പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമപഞ്ചായത്തിലെ കുളമാവിഇടുക്കി അണക്കെട്ടിനോട് ചേർന്നുള്ള വടക്കേപ്പുഴ തടാകത്തിൽ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് വടക്കേപ്പുഴ അണക്കെട്ട്[1]. പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കുവാൻ വേണ്ടി നിർമിച്ചതാണ് [2],[3],[4] . ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്തു ഇടുക്കി അണക്കെട്ടിൽ എത്തിക്കുന്നു[5].


കൂടുതൽ കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Vadakkepuzha Dam-". www.expert-eyes.org.
  2. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Pumping from Vadakkepuzha to Idukki Dam-". www.youtube.com.