കുളമാവ് (ഇടുക്കി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുളമാവ്[1]. ഈ സ്ഥലത്തിനു ഇങ്ങനെ ഒരു പേര് വരാൻ കാരണം ഇവിടെ കുളമാവ് എന്ന ഒരു മരം ഉണ്ട്. കുളമാവ് അണക്കെട്ട് ഇവിടെ സ്ഥിതിചെയ്യുന്നു.[2]

അവലംബം[തിരുത്തുക]

  1. http://malayalam.nativeplanet.com/idukki/attractions/kulamavu/
  2. http://lsgkerala.in/arakulampanchayat/general-information/description/
"https://ml.wikipedia.org/w/index.php?title=കുളമാവ്_(ഇടുക്കി)&oldid=3330688" എന്ന താളിൽനിന്ന് ശേഖരിച്ചത്