Jump to content

നാരകക്കാനം തടയണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാരകക്കാനം ഡൈവേർഷൻ അണക്കെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാരകക്കാനം ഡൈവേർഷൻ അണക്കെട്ട്
സ്ഥലം നാരകക്കാനം,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°50′15.5292″N 76°59′36.3012″E / 9.837647000°N 76.993417000°E / 9.837647000; 76.993417000
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
മൂലമറ്റം പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ മരിയാപുരം ഗ്രാമപഞ്ചായത്തിൽ നാരകക്കാനത്തു നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് നാരകക്കാനം ഡൈവേർഷൻ അണക്കെട്ട് [1] . പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു[2],[3],[4] .

കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Narakakanam Diversion Dam D06322-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാരകക്കാനം_തടയണ&oldid=3635204" എന്ന താളിൽനിന്ന് ശേഖരിച്ചത്