വെള്ളത്തോട് അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കക്കാട് അണക്കെട്ട്
സ്ഥലംആങ്ങമ്മൂഴി റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°18′6.0336″N 77°02′22″E / 9.301676000°N 77.03944°E / 9.301676000; 77.03944
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1990
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദികക്കാട്ടാർ
ഉയരം22 m (72 ft)
നീളം107 m (351 ft)
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി216.65 M3/Sec
റിസർവോയർ
Creates കക്കാട് റിസർവോയർ
Power station
Operator(s)KSEB
Commission date1999
Turbines2 x 25 Megawatt (Francis -type)
Installed capacity50 MW
Annual generation262 MU
കക്കാട് പവർ ഹൗസ്

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴിക്കു സമീപം  സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു അണക്കെട്ടാണ് വെള്ളത്തോട് അണക്കെട്ട്, അഥവാ കക്കാട് അണക്കെട്ട്[1] (Veluthodu Dam) കക്കാട് ജലവൈദ്യുതപദ്ധതി.[2] [3] ഈ അണക്കെട്ടിലെ ജലം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബിയാണ് അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളും മറ്റു അനുബന്ധനിർമ്മാണപ്രവർത്തനങ്ങളും നടത്തുന്നത്.

വൈദ്യുതി ഉത്പാദനം[തിരുത്തുക]

കക്കാട് ജലവൈദ്യുതപദ്ധതിയിൽ 25 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4] .വാർഷിക ഉൽപ്പാദനം 262 MU ആണ്.1999 സെപ്റ്റംബർ 16 ന് യന്ത്രം കമ്മീഷൻ ചെയ്തു.

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Veluthoda Forebay(Kakkad) Dam D03454-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kakkad Hydroelectric Project JH01238-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "KAKKAD HYDRO ELECTRIC PROJECT-". www.kseb.in.
  4. "Kakkad Hep Power House PH01245 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]