മലങ്കര ചെറുകിട ജലവൈദ്യുതപദ്ധതി
മലങ്കര ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | മുട്ടം,ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°51′14.5584″N 76°44′38.9004″E / 9.854044000°N 76.744139000°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 2005 ഓഗസ്റ്റ് 6 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 10.5 MW (3 x 3.5 MW) (Kaplan -type) |
Website Kerala State Electricity Board | |
പ്രതിവർഷം 44 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 44 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് മലങ്കര ചെറുകിട ജലവൈദ്യുതപദ്ധതി [1], [2]. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം മുട്ടം ഗ്രാമപഞ്ചായത്തിലെ മുട്ടത്തു മലങ്കര അണക്കെട്ടിന് ചേർന്ന് താഴെയാണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3],[4].2005 ഓഗസ്റ്റ് 6 നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) മലങ്കര പവർ ഹൗസ്
1) മലങ്കര അണക്കെട്ട് (മലങ്കര ജലസംഭരണി)
വൈദ്യുതി ഉത്പാദനം
[തിരുത്തുക]മലങ്കര ചെറുകിട ജലവൈദ്യുതപദ്ധതിയിൽ 3.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Kaplan Type -Koessler Gesmbh -Austria ) ഉപയോഗിച്ച് 10.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു[5].ജ്യോതി ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 44 MU ആണ്. 2005 ഓഗസ്റ്റ് 6 നു ആദ്യ രണ്ടു യൂണിറ്റുകൾ കമ്മീഷൻ ചെയ്തു. 2005 ഓഗസ്റ്റ് 27 ന് മൂന്നാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു.
.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 3.5 MW | 27.08.2006 |
യൂണിറ്റ് 2 | 3.5 MW | 06.08.2005 |
യൂണിറ്റ് 3 | 3.5 MW | 06.08.2005 |
കൂടുതൽ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Malankara Hydroelectric Project JH01539-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "MALANKARA SMALL HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Malankara Power House PH01586-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Malankara Power House-". www.expert-eyes.org.
- ↑ "Malankara Power House -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]